ഓർമ്മകൾ
വിങ്ങുന്ന
ഹൃദയം
(2) (Low Pitch)
ആത്മാവിൻ (high pitch)
ചിതയിൽ
എരിയുന്ന
ഹൃദയം
ഓർമ്മകൾ
വിങ്ങുന്ന
ഹൃദയം (2)
തേൻമൊഴി (Medium tone)
യൊഴുകുന്ന
സ്നേഹത്തിൻ
പാലാഴി
ഹൃദയം (2)
.
ഓർമ്മകൾ
വിങ്ങുന്ന
ഹൃദയം
(2) (Low Pitch)
ഈ ബ്ലോഗിൽ സിനിമ ഗാന ശൈലിയിൽ ഞാൻ എഴുതുന്ന പാട്ടുകളാണ് ...താല്പര്യമുള്ളവർക്ക് മോഷ്ടിക്കാം... സ്നേഹമുണ്ടെങ്കിൽ എന്നെ അറിയിക്കാം ...അതിനോടൊപ്പം എന്റെ ചില കവിതകളുടെ ഗാനവിഷ്കാരം ഈ ബ്ലോഗിൽ അവതരിപ്പിക്കുന്നു
ഒരു കൗതുകത്തിന് പ്രശസ്തമായ മലയാളം പാ ട്ടിൽ നിന്നും നിരവധി വാക്കുകളും ട്യൂ ണും കുറച്ചു മാറ്റി എഴുതിയപ്പോൾ കായലിന രു കിൽ കലയായ് ...
No comments:
Post a Comment