അമൃത
കിരണം മഞ്ഞിൽ മയങ്ങി
അരുണ
കിരണം മഞ്ഞിൽ വിളങ്ങി (2)
നിമിഷാന്തര
നിമിഷങ്ങൾ
നിമിഷാന്തര
നിമിഷങ്ങൾ
കിഴക്കൻ
മലയിൽ മോഹമുദിച്ചു
കിഴക്കൻ
മലയിൽ മോഹമുദിച്ചു
ധോരണ
ധോരണി മോഹമുദിച്ചു
സുപ്രഭാതം
.... (7 beats)
അമൃത കിരണം മഞ്ഞിൽ മയങ്ങി
അരുണ കിരണം മഞ്ഞിൽ വിളങ്ങി (2)
നിമിഷാന്തര നിമിഷങ്ങൾ
നിമിഷാന്തര നിമിഷങ്ങൾ
No comments:
Post a Comment