Monday, October 30, 2023

ഹിന്ദുസ്ഥാനി ക്ലാസിക്കൽ

അഞ്ജനമെഴുതിയ  അംബുജ നയനം....ആ..ആ   

അഞ്ജനമെഴുതിയ  അംബുജ നയനം


അഞ്ജനമെഴുതിയ  അംബുജ നയനം


പുഞ്ചിരി വിടരും അഞ്ജന നയനം 

നയനാഭിരാമ നയനാമൃത നയനം...

നയവാദ നയശാസ്ത്ര നയ തന്ത്രനയനം 


പുഞ്ചിരി വിടരും അഞ്ജന നയനം 

നയനാഭിരാമ നയനാമൃത നയനം...

നയവാദ നയശാസ്ത്ര നയ തന്ത്രനയനം 


അഞ്ജനമെഴുതിയ  അംബുജ നയനം

പൈതലിൻ മുഖവര പുഞ്ചിരി തൂകും  

ആ...ആ ...ആ- ...


അഞ്ജനമെഴുതിയ  അംബുജ നയനം

പൈതലിൻ മുഖവര പുഞ്ചിരി തൂകും  

അഞ്ജനമെഴുതിയ  അംബുജ നയനം

Saturday, October 28, 2023

A Morning Drive song

അമൃത കിരണം മഞ്ഞിൽ മയങ്ങി

അരുണ കിരണം മഞ്ഞിൽ വിളങ്ങി (2)

 

നിമിഷാന്തര നിമിഷങ്ങൾ

നിമിഷാന്തര നിമിഷങ്ങൾ

 

കിഴക്കൻ മലയിൽ മോഹമുദിച്ചു

കിഴക്കൻ മലയിൽ മോഹമുദിച്ചു

ധോരണ ധോരണി മോഹമുദിച്ചു

സുപ്രഭാതം .... (7 beats)


അമൃത കിരണം മഞ്ഞിൽ മയങ്ങി

അരുണ കിരണം മഞ്ഞിൽ വിളങ്ങി (2)

 

നിമിഷാന്തര നിമിഷങ്ങൾ

നിമിഷാന്തര നിമിഷങ്ങൾ



Thursday, October 26, 2023

വഴി പിരിഞ്ഞ നിമിഷങ്ങൾ - SONG 2

ഓർമ്മകൾ

വിങ്ങുന്ന

ഹൃദയം (2) (Low Pitch)


ആത്മാവിൻ (high pitch)

ചിതയിൽ

എരിയുന്ന

ഹൃദയം

ഓർമ്മകൾ

വിങ്ങുന്ന

ഹൃദയം (2)


തേൻമൊഴി  (Medium tone)

യൊഴുകുന്ന

സ്നേഹത്തിൻ

പാലാഴി ഹൃദയം (2)

.

ഓർമ്മകൾ

വിങ്ങുന്ന

ഹൃദയം (2)  (Low Pitch)

വിട പറഞ്ഞു വഴി പിരിഞ്ഞ നിമിഷങ്ങൾ - SONG 1

മൗനത്തിൽ

വേദനയിൽ

വിട പറയുമ്പോഴന്നു

ഓർക്കാതെ…

ഓടിയകന്നു-

വരകൾ

ഓർക്കാതെ…

ഓടിയകന്നു.

 

വേദനയായ്

നൊമ്പരമായി

പിന്നെയും

ഓടിയെത്തി

വാക്കുകൾ

പിന്നെയും

ഓടിയെത്തി

 

സ്വരങ്ങൾ സ്വരങ്ങൾ

നോവിക്കും നോവിക്കും

സ്വരങ്ങൾ സ്വരങ്ങൾ

ലാളിക്കും ലാളിക്കും  

സ്വരങ്ങൾ സ്വരങ്ങൾ

 

ഓർക്കാതെ

ഓടിയകന്നൊരു

വാക്കുകൾ

പിന്നെയും മുട്ടി വിളിച്ചു  

ഇതൾ നൊമ്പരമായ്

കണ്ണീർ പൊഴിച്ചു

 

വെൺചിരി 

മയക്കത്തിൽ

കീഴടങ്ങാതെ

വെറുതെ

പൊട്ടിച്ചിരിച്ചു.

ഞാൻ, വെറുതെ പൊട്ടിച്ചിരിച്ചു


വാചാലമായൊരു

വാത്സല്യ കടലിലെ

സൂര്യാംശു വരകൾ 

കാണാതെ പോയ്

സന്തോഷ തിരകൾ

കാണാതെ പോയ്

 

ഇനിയൊരു ജന്മം 

പുൽകുവാൻ  നീയെന്നിൽ

മോഹത്തിൻ കാറ്റായ് 

ജനിച്ചുവല്ലോ..

 

മൗനത്തിൽ

വേദനയിൽ

വിട പറയുമ്പോഴന്നു

ഓർക്കാതെ

ഓടിയകന്നു

വരകൾ

ഓർക്കാതെ

ഓടിയകന്നു.

 

ഇനിയൊരു ജന്മം 

പുൽകുവാൻ  നീയെന്നിൽ

മോഹത്തിൻ കാറ്റായ് 

ജനിച്ചുവല്ലോ….

 

ഇനിയൊരു ജന്മം 

പുൽകുവാൻ  നീയെന്നിൽ

മോഹത്തിൻ കാറ്റായ് 

ജനിച്ചുവല്ലോ..

 

 

 


Tuesday, October 24, 2023

ലോപിത മോഹം

മോഹമാണെങ്കിലും.

ഗാനമാണെങ്കിലും.

രാഗമാണെങ്കിലും.

ശ്രുതിതാള മായികലോകം.

ലാളന മോഹന രാഗം.

ലോപിത ലാളന മോഹം.

കുഞ്ഞിൻ ലാളന മോഹം.

ജീവിത മോഹിത താളം.

ജീവിത രൂപക താളം.


Monday, October 23, 2023

നിലാവിൽ തിളങ്ങും മുഖം

നിലാവിൽ നിലാവിൽ നിലാവിൽ

തിളങ്ങും മുഖം ....മുഖം ...മുഖം ..

 

നദിയിൽ ചാഞ്ചാട്ടമാടും

മുഖം ..മുഖം ...

 

മുഖമല്ലത് നദിയാണ്

നദിയല്ലത്തിരയാണ്

 

തിരയല്ലതെൻ മനമാണ്

നിൻ മനമാണ്

 

എൻ കനവാണ്

നിൻ കനവാണ്

 

മുഖം ..തിളങ്ങും മുഖം

 നിലാവിൽ തിളങ്ങും മുഖം


Kayalarikathu

  ഒരു കൗതുകത്തിന് പ്രശസ്തമായ മലയാളം പാ ട്ടിൽ നിന്നും നിരവധി വാക്കുകളും ട്യൂ ണും കുറച്ചു മാറ്റി എഴുതിയപ്പോൾ കായലിന രു കിൽ കലയായ് ...